പുരസ്കാരം തിരികെ നൽകിയിട്ട് ഫലമില്ല: സുഗതകുമാരി

സുഗതകുമാരി

കേന്ദ്രസർക്കാരിന്റെ വർഗീയ നയങ്ങളിൽ പ്രതിഷേധിക്കാൻ പുരസ്കാരം തിരികെ നൽകിയിട്ട് ഫലമില്ലെന്ന് സാഹിത്യകാരി സുഗതകുമാരി. കേന്ദ്ര അക്കാദമി പുരസ്കാരം തിരിച്ചേൽപിച്ച് പ്രതിഷേധിക്കുന്നില്ല. അതിൽ അർഥമുണ്ടെന്ന് കരുതുന്നുമില്ല. സാധ്യമായ രീതിയിലെല്ലാം പ്രതിഷേധിക്കുമെന്നും സുഗതകുമാരി പറഞ്ഞു.