Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമി; പ്രേക്ഷക പ്രതികരണം

Aami-Movie

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ആമി' റിലീസിനെത്തി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്.

മഞ്ജു വാര്യർ ആണ് കമലാ സുരയ്യ ആയി അഭിനയിക്കുന്നത്. മുരളി ഗോപി, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.