ബൈക്ക് അല്ല ഇത് ബുള്ളറ്റ്; ക്യാപ്റ്റനിലെ നീക്കം ചെയ്ത രംഗം

ദുരന്തപൂർണമായി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ വി.പി. സത്യന്റെ കഥയാണ് പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റൻ. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ സിനിമയിലെ നീക്കം ചെയ്ത രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടു.