Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമിക്കി കമ്മൽ താരം ഷെറിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

sheril-engagement

ജിമിക്കി കമ്മൽ എന്ന ഗാനത്തിന്റെ ഡാന്‍സ് പതിപ്പിലൂടെ തിളങ്ങിയ താരം ഷെറില്‍ ജി. കടവന്റെ വിവാഹനിശ്ചയം കഴിഞ്ഞു.  പ്രഫുൽ ടോമിയാണ് വരൻ. വാഴക്കുളത്തായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. അധ്യാപികയായ ഷെറില്‍, ജിമിക്കി കമ്മല്‍ എന്ന ഡാന്‍സ് വെര്‍ഷനിലൂടെയാണ് ഇന്റര്‍നെറ്റ് ലോകത്തെ താരമായത്.

sheril-engagement-1

കളമശേരി രാജഗിരി കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ഷെറിൽ ജി. കടവൻ. ചേർത്തല പള്ളിപ്പുറം സ്വദേശിയാണ്.  തൊടുപുഴ സ്വദേശിയാണ് വരന്‍ പ്രഫുല്‍. 

sheril-engagement-3