അഡാർ ലൗ നായിക പ്രിയ വാരിയരുടെ പുതിയ തെലുങ്ക് പരസ്യത്തിന് നേരെ ട്രോൾ മഴ. തെലുങ്കിലെ യുവതാരവും നാഗാർജുനയുടെ മകനുമായഅഖിൽ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യത്തിനാണ് ട്രോളന്മാർ എഡിറ്റഡ് വിഡിയോയുമായി എത്തിയിരിക്കുന്നത്.
Priya Warrier Troll |Priya Warrier Telugu Ad
പരസ്യത്തിൽ പ്രിയ പറയുന്ന തെലുങ്ക് സംഭാഷണമാണ് ട്രോളന്മാർ ഇത്തവണ ആയുധമാക്കിയത്. നേരത്തെ അഡാറ് ലൗവിലെ പുതിയ ഗാനത്തിന് നേരെയും ഡിസ്‌ലൈക്ക് ആക്രമണം ഉണ്ടായിരുന്നു. പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരിലാണ് ൈസബർ ആക്രമണമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കിയത്.