Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി: സന്തോഷം പങ്കുവച്ച് ദിലീപ്

dileep-meenakshi

അച്ഛനായ സന്തോഷം പങ്കുവച്ച് ദിലീപ്. വിജയദശമി ദിനത്തില്‍ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നും ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദിലീപിന്റെ കുറിപ്പ്–പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക്‌ ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം സ്നേഹത്തോടെ, കാവ്യ ദിലീപ്‌..