Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജിത് മേനോന്‍ വിവാഹിതനായി; വിഡിയോയും ചിത്രങ്ങളും

rajith-menon-wedding-5

നടൻ രജിത് മേനോൻ വിവാഹിതനായി. ശ്രുതി മോഹന്‍ദാസാണ് രജിത്തിന്റെ വധു. അങ്കമാലിയിൽവെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. സിനിമാ–സീരിയൽ രംഗത്തെ പ്രശസ്തർ ചടങ്ങിൽ പങ്കെടുക്കാനെത്തി.

The Most celebrated wedding-Rajith Menon & Sruthi

കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന സിനിമയിലൂടെയായിരുന്നു രജിത്ത് ആദ്യമായി സിനിമയില്‍ എത്തിയത്. ജനകന്‍, സെവന്‍സ്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്‌റ്റേഴ്‌സ്, റോസ് ഗിറ്റാറിനാല്‍, അപ്പ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്എന്നിങ്ങനെ മലയാളത്തില്‍ നിരവധി സിനിമകള്‍ രജിത്തിനെ തേടി എത്തിയിരുന്നു.

rajith-menon-wedding

തമിഴില്‍ നിനത്തത് യരോ എന്ന സിനിമയില്‍ അഭിനയിച്ച താരം ഹിന്ദിയിലും അഭിനയിച്ചിരിക്കുകയാണ്. സമീര്‍ ഇക്ബാല്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ഹോട്ടല്‍ ബ്യൂട്ടിഫൂള്‍ എന്ന സിനിമയിലൂടെയാണ് രജിത്തിന്റെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്.

rajith-menon-wedding-1
rajith-menon-wedding-2
rajith-menon-wedding-4
rajith-menon-wedding-8
rajith-menon-wedding-6
rajith-menon-wedding-7
rajith-menon-wedding-11
rajith-menon-wedding-11
rajith-menon-wedding-16
rajith-menon-wedding-13
rajith-menon-wedding-15
rajith-menon-wedding-17
rajith-menon-wedding-18
rajith-menon-wedding-19
rajith-menon-wedding-20