Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കുപ്രസിദ്ധ പയ്യൻ കാണാനുള്ള ഫാമിലി ഡീൽ ഇന്നുകൂടി സ്വന്തമാക്കാം

oru-kuprasidha-payyan-review

പ്രേക്ഷക ശ്രദ്ധ ആകർഷിച്ച് മുന്നേറിക്കൊണ്ട് ഇരിക്കുന്ന ഒരു കുപ്രസിദ്ധ പയ്യൻ കാണുന്നതിനുള്ള ഫാമിലി ഡീൽ Entedeal.com–ൽ നിന്നും ഇന്നും സ്വന്തമാക്കാം. രാവിലെ 10.00 മുതലാണ് ഡീൽ സൈറ്റിൽ ലഭ്യമായി തുടങ്ങുക. ഇന്നലെ ഡീൽ നേടുന്നതിനായി പതിനായിരക്കണക്കിന് ആളുകളാണ് Entedeal.com സന്ദർശിച്ചിരിക്കുന്നത്. ഇന്നലെ ഡീൽ നേടാൻ സാധിക്കാത്തവർക്ക് ഇന്നും കൂടി അവസരമൊരുക്കുകയാണ് ഇതുവഴി. മലയാള മനോരമയുടെ ഒാൺലൈൻ ഡീൽ സൈറ്റായ Entedeal.com ഉം സിനിമയുടെ അണിയറപ്രവർത്തകരും ചേർന്നാണ് ഡീൽ നൽകുന്നത്. 

നടനും സംവിധായകനുമായ മധുപാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടി എസ് ഉദയനും എ എസ് മനോജും ചേർന്ന് അവതരിപ്പിക്കുന്ന ഇൗ സിനിമ നിർമിച്ചിരിക്കുന്നത് വി സിനിമാസാണ്.

ഏറ്റവും പുതിയ സിനിമകൾ കാണാൻ മികച്ച ആകർഷകമായ ഡീലുകൾ നൽകി ആരെയും അതിശയിപ്പിക്കുന്ന Entedeal.com ഇതിനോടകം കേരളം ഏറ്റെടുത്ത് കഴിഞ്ഞു. ഫുഡ്, ഹെൽത്ത്, ആയുർവേദ, മൊബൈലുകൾ, ബ്യൂട്ടി കെയർ, ട്രാവൽ തുടങ്ങിയവയിൽ ദിവസവും ഡീലുകളുണ്ടാകും. ഇൗ ഡീലുകളെക്കുറിച്ച്  അറിയുന്നതിനായി മലയാള മനോരമയുടെ രണ്ടാം പേജ് സന്ദർശിക്കുക അല്ലെങ്കിൽ www.entedeal.com ലോഗിൻ ചെയ്യേണ്ടതാണ്.  Entedeal.com–ന് ആൻഡ്രോയിഡ്, ആപ്പിൾ എെഒഎസ്, വിൻഡോസ്, എന്നിവിടങ്ങളിൽ ആപ്പ് സൗകര്യവും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9037037373, 7012667064 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.