നടി ഭാവനയുടെ പിതാവ് തൃശൂര്‍ പാട്ടുരായ്ക്കല്‍ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന്‍ (59) നിര്യാതനായി. രക്തസമ്മർദം കൂടിയതിനെ തുടർന്ന് ഇന്നു വെളുപ്പിനെ ബാലചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ ഭാവനയുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അടുത്തുണ്ടായിരുന്നു.സംസ്കാരം ഇന്ന് മൂന്നിന് പറമേക്കാവ് ശാന്തിഘട്ടില്‍.
ബാലചന്ദ്രന്‍ ഫോട്ടോഗ്രാഫറായിരുന്നു. ഭാവന അഭിനയരംഗത്ത് എത്തിയശേഷവും അദ്ദേഹം ഫോട്ടോഗ്രഫി തുടർന്നു. ഭാര്യ പുഷ്പ. മക്കള്‍: ജയദേവ്, കാര്‍ത്തിക( ഭാവന). മരുമകള്‍: വിനയ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.