കവർഷൂട്ടിൽ തിളങ്ങി കനിഹ; വിഡിയോ

വനിത കവർഷൂട്ടിൽ തിളങ്ങി നടി കനിഹ. മമ്മൂട്ടിയുടെ പഴശ്ശിരാജയിൽ കൈതേരി മാക്കമായി തിളങ്ങിയ കനിഹ, ഇത്തവണത്തെ വനിതാ കവർ ഷൂട്ടിന് മോഡേൺ വേഷത്തിലെത്തി. ചുവന്ന വെൽവെറ്റ് ഗൗണിൽ സിസിലിങ് ഹോട്ട് സ്റ്റാറായി എത്തിയ കനിഹയുടെ വിഡിയോ കാണാം.