Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരീനയുടെ കുഞ്ഞിനെ കാണേണ്ടേ?

kareena-baby

താരദമ്പതികളായ കരീനയ്ക്കും സെയ്ഫിനും ആൺകുഞ്ഞ്. തൈമുർ അലിഖാൻ എന്നാണ് കുഞ്ഞിന്റെ പേര്. സംവിധായകൻ കരൺ ജോഹർ ആണ് ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്.

നാല് വര്‍ഷം മുമ്പായിരുന്നു സെയ്ഫ്-കരീന വിവാഹം. അമൃത സിംഗില്‍ നിന്ന് വിവാഹമോചിതനായ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ സാറ, ഇബ്രാഹിം എന്നീ രണ്ട് മക്കളുണ്ട്. 

Your Rating: