ആ കുട്ടിയല്ല ഈ കുട്ടി !

നിവിൻ പോളിയുടെയും റിന്നയുടെയും രണ്ടാമത്തെ കുട്ടി എന്ന പേരില്‍ സോഷ്യൽമീഡിയയിൽ കുറച്ചു ദിവസമായി ഈ ചിത്രം കറങ്ങി നടക്കുന്നു. യഥാർഥത്തിൽ ഇത് നിവിന്‍ പോളിയുടെ ഭാര്യാ സഹോദരിയുടെ കുട്ടിയാണ്. താരങ്ങളുടെ ചിത്രങ്ങളെ വളച്ചൊടിക്കുന്ന ചിലവിരുതന്മാരുടെ പണിയാണ് ഈ ചിത്രത്തിന്റെ ഗോസിപ്പിനു പിന്നിലും.

ക്ലാസ്മേറ്റായിരുന്ന റിന്നയാണ് നിവിന്റെ ഭാര്യ. ഇവരുടെ ഏകമകനാണ് ദാവീദ് എന്ന ദാദ.