ധർമജന്റെ ഈ ചോദ്യത്തിന് ഉത്തരം പറയൂ; വിഡിയോ

ജയസൂര്യ–രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ പ്രേതം പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ രസകരമായൊരു രംഗം ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു.