ചിരിയുടെ അമിട്ടുമായി സലിം കുമാറിന്റെ ജയറാം ചിത്രം; ട്രെയിലർ

ജയറാമിനെ നായകനാക്കി സലിം കുമാർ സംവിധാനം ദൈവമേ കൈതൊഴാം K.കുമാറാകണം ട്രെയിലർ പുറത്തിറങ്ങി. 

അനുശ്രീയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സലിംകുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. കംപാര്‍ട്ട്മെന്റ്, കറുത്ത ജൂതന്‍ തുടങ്ങിയവയായിരുന്നു ആദ്യ ചിത്രങ്ങള്‍. 

പുതിയ ചിത്രത്തിന്റെയും രചന നിര്‍വഹിക്കുന്നത് സലിം കുമാറാണ്. സംഗീതം നാദിര്‍ഷ.