ഉദയ്നിധി–ആമി ജാക്സൺ ചിത്രം ഗേതു; ട്രെയിലർ

ഉദയനിധി സ്റ്റാലിന്‍ നായകനായി എത്തുന്ന ആക്ഷൻത്രില്ലർ ഗേതുവിന്റെ ട്രെയിലർ പുറത്തിറങ്ങി. കെ തിരുകുമരൻ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആമി ജാക്സണ്‍ ആണ് നായിക.

സത്യരാജ്, മലയാളി താരം ഐ എം വിജയൻ എന്നിവർ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവതാരം വിക്രാന്ത് ആണ് വില്ലനായി എത്തുന്നത്. ഹാരിസ് ജയരാജ് സംഗീതം.

എമി ജാക്സനും നായികാ നായകനാകുന്ന പുതിയ ചിത്രത്തമാണ് "ഗേതു". ഹാരിസ് ജയരാജ് ഉദയനിഥി കൂട്ടുകെട്ടിന്റെ നാലാമത്തെ മ്യൂസിക്കൽ ആൽബമാണ് ഗേതു. ഈ മാസം അവസാനമാണ് ഓഡിയോ റിലീസ്.