മിയ നായികയാകുന്ന ഒരു നാൾ കൂത്ത്; ട്രെയിലർ

മലയാളി നടി മിയ ജോർജ് നായികയാകുന്ന പുതിയ തമിഴ് ചിത്രം ഒരു നാൾ കൂത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ദിനേശ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ആണ്.

നിവേത പേതുരാജ്, കരുണാകരൻ, റിഥ്വിക എന്നിവരാണ് മറ്റുതാരങ്ങൾ.