ശ്രീശാന്തിന്റെ ആക്ഷൻ ചിത്രം; ടീം 5 മോഷൻ പോസ്റ്റർ

ശ്രീശാന്ത് ആദ്യമായി നായകവേഷത്തിലെത്തുന്ന ടീം ഫൈ് എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നിക്കി ഗില്‍റാണിയാണ് നായിക.

നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്. ഗോപി സുന്ദറിന്റെയാണു സംഗീതം. ബാബു ആന്റണിയാണു മറ്റൊരു പ്രധാനം വേഷം ചെയ്യുന്നത്.