മേർസൽ; കിടിലൻ ടീസർ

സൂപ്പർഹിറ്റ് ചിത്രം തെരിയ്ക്ക് ശേഷം അറ്റ്ലിയും വിജയ്‌യും ഒന്നിക്കുന്ന മേർസൽ ടീസർ പുറത്തിറങ്ങി. മൂന്നുഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നത്. നിത്യാ മേനോൻ, കാജൽ അഗർവാൾ, സമാന്ത എന്നിവരാണ് ചിത്രത്തിലെ നായികമാർ. സംഗീതം എ ആർ റഹ്മാൻ. ചിത്രം ഒക്ടോബറിൽ തിയറ്ററുകളിലെത്തും.