സായി പല്ലവി–നാനി ചിത്രം മിഡില്‍ ക്ലാസ് അബ്ബായി ടീസർ

സായി പല്ലവിയും നാനിയും പ്രധാനവേഷങ്ങളിലെത്തുന്ന തെലുങ്ക് ചിത്രം മിഡില്‍ ക്ലാസ് അബ്ബായിയുടെ ടീസർ പുറത്തിറങ്ങി. വേണു ശ്രീറാം സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 21ന് തീയറ്ററുകളിലെത്തും.