നടി സുജ വരുണി വിവാഹിതയായി

തമിഴ് നടി സുജ വരുണി വിവാഹിതയായി. ശിവാജി ഗണേശന്റെ ചെറുമകനും ശിവാജി ദേവ് ആണ് വരൻ. തമിഴ് നിർമാതാവ് രാംകുമാർ ആണ് ശിവാജി ദേവിന്റെ അച്ഛൻ.

ലിസി പ്രിയദര്‍ശന്‍, സുഹാസിനി, ശിവകുമാര്‍, കാതല്‍ സന്ധ്യയും കുടുംബവുമുള്‍പ്പടെ നിരവധി പേരാണ് താരദമ്പതികളെ അനുഗ്രഹിക്കാനെത്തിയത്. 11 വര്‍ഷത്തെ സൗഹൃദമാണ് വിവാഹത്തില്‍ കലാശിച്ചത്.