Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് സേതുപതിക്കൊപ്പം ആവേശത്തോടെ ബോബി ചെമ്മണ്ണൂർ; വിഡിയോ

vijay-sethupathi-boby-chemmannur

ജ്വല്ലറി ഉദ്ഘാടനത്തിന് അണ്ണാ നഗറില്‍ എത്തിയ വിജയ് സേതുപതിയെ വരവേറ്റത് ആയിരങ്ങൾ. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കടയുടെ ഉദ്ഘാടനത്തിനാണ് താരം എത്തിയത്. ആവേശകരമായ സ്വീകരണം നല്‍കിയ ശേഷം ആരാധകരോട് താരം സംസാരിക്കുകയും ചെയ്തു.

Vijay Sethupathi inaugurated | Chemmanur International Jewellers at Anna Nagar Chennai

വേദിയിൽ ഡാൻസ് കളിക്കാമോ എന്ന അവതാരകയുടെ ചോദ്യം സ്നേഹത്തോടെ ആദ്യം നിരസിച്ച താരം ജനക്കൂട്ടത്തിന്റെ ആവേശം കണ്ടപ്പോൾ ചുവടുകൾ വെയ്ക്കുകയുണ്ടായി. താരത്തിന്റെ ആവേശത്തിൽ ബോബി ചെമ്മണ്ണൂരും നൃത്തം കളിച്ചു. ഇരുവരുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.