നിവിൻ പോളി–അൽഫോൻസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേരം സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. റണ്‍ എന്നാണ് തെലുങ്ക് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യുവതാരങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.
സുധീപ് കൃഷ്ണയാണ് നായകന്‍. വട്ടിരാജയായി തെലുങ്കിലും ബോബി സിംഹ വേഷമിടുന്നു. അനിഷയാണ് നായിക. അനിലാണ് സംവിധാനം.