Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിവകാർത്തികേയനും പൊൻറാമും വീണ്ടും ഒന്നിക്കുന്നു

sivakarthikeyan

സൂപ്പർഹിറ്റ് ചിത്രങ്ങളായ വരുത്തപ്പെടാത്ത വാലിബർ സംഘം, രജനിമുരുകൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവകാർത്തികേയനും സംവിധായകൻ പൊന്‍‌റാമും വീണ്ടും ഒന്നിക്കുന്നു. ആർ ഡി രാജയുടെ ഉടമസ്ഥതയിലുള്ള 24 എ എം സ്റ്റുഡിയോസ് ആണ് നിർമാണം. ചിത്രീകരണം അടുത്തവർഷം ആരംഭിക്കും.

ശിവകാർത്തികേയന്റെ റെമോ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ആർഡി രാജ തന്നെയാണ് സിനിമയുടെ നിർമാണം. ശിവ പെൺവേഷത്തിലെത്തുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക. 

Your Rating: