Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യഥാർത്ഥ തെറി ബേബി

real-theri-baby മകൾ ദിവ്യയ്ക്കൊപ്പം വിജയ്

വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി തെറി തിയറ്ററുകളിലെത്തി കഴിഞ്ഞു. ഇളയദളപതി ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയ തെറി ഫാൻസിനെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ്.

സിനിമയില്‍ വിജയ് ആരാധകരെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു വാർത്ത കൂടിയുണ്ട്. വിജയ്‌യുടെ മകൾ ദിവ്യ സാഷ ഈ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം നടത്തിയിരിക്കുന്നു. നേരത്തെ വേട്ടൈക്കാരൻ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ മകൻ സഞ്ജയ് അഭിനയിച്ചിരുന്നു.

vijay-daughter-son സഞ്ജയ്ക്കൊപ്പം വിജയ്

കേരളത്തിൽ തന്നെ 202 കേന്ദ്രങ്ങളിലായിരുന്നു ചിത്രം റിലീസിനെത്തിയത് ഫ്രൈഡേ ഫിലിംസും കാർണിവൽ ഗ്രൂപ്പുമാണ് കേരളത്തിൽ സിനിമയുടെ വിതരണക്കാർ. രാജാ റാണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് തെറി.

Your Rating: