തെറിയിലെ കിടിലൻ ആക്ഷൻ; മേയ്ക്കിങ് വിഡിയോ

തിയറ്ററുകളില്‍ മികച്ച വിജയം നേടിയ വിജയ് ചിത്രം തെറിയുടെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. സിനിമയുടെ വിഎഫ്എക്സ് ഇഫക്റ്റുകൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് ഈ വിഡിയോയിലൂടെ. സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ രംഗം കൂടിയാണിത്.