സുധി വാത്മീകത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ശിവദ നായികയാകുന്ന തമിഴ് ചിത്രം സീറോയുടെ ട്രെയിലർ പുറത്തിറങ്ങി. അശ്വിൻ ആണ് സിനിമയിൽ നായകൻ.
സൂപ്പർനാച്ചുറൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശിവ് മോഹയാണ്. ജെ ഡി ചക്രവർത്തി മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു.