Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താപ്സി പാനുവിന്റെ പഞ്ചാബി നൃത്തം; കയ്യടിച്ച് ആരാധകർ

tapsipanu

പഞ്ചാബി താളത്തിൽ ചുവടുവച്ച് താപ്സി പാനു. മൻമർസിയാൻ എന്ന ചിത്രത്തിലാണു താപ്സി പാനുവിന്റെ പഞ്ചാബി നൃത്തം. ചിത്രത്തിലെ കുണ്ഡലി എന്ന ഗാനത്തിലാണ് നൃത്തം. 

ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം നിരവധി പേരാണു കണ്ടത്. 'താപ്സി പാനുവിന്റെ സൗന്ദര്യവും അഭിഷേക് ബച്ചന്റെ സിങ് ലുക്കും ഗാനത്തെ മനോഹരമാക്കുന്നു' എന്നാണ് പലരുടെയും കമന്റുകൾ.

മീനൽ ജെയ്ൻ, യഷിത ശർമ, റാണി കൗര്‍, അനിത ഗാന്ധർവ, മേഘ്ന മിശ്ര എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. അമിത് ത്രിവേദിയുടെതാണു സംഗീതം.