Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'യന്തിര ലോകത്തെ സുന്ദരി' വന്നു; രജനികാന്തിനു ചെറുപ്പം

rajani-2

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം 2.0യിലെ 'യന്തിര ലോകത്തു സുന്ദരിയെ' ഗാനം എത്തി. റഹ്മാൻ മാജിക്കും രജനിയുടെ ചെറുപ്പവും ഗാനത്തിനു മിഴിവേകുന്നുണ്ട്. ഗാനത്തിന്റെ തമിഴ് പതിപ്പാണ് എത്തിയത്.

ചിത്രത്തിൽ അക്ഷയ്കുമാറും പ്രധാന വേഷത്തിലെത്തുന്നു. ബ്രിട്ടീഷ്താരം ആമി ജാക്സണാണ് ചിത്രത്തിലെ നായിക. റോബോർട്ട് ലോകത്തേക്കു ആസ്വാദകരെ എത്തിക്കുന്ന വിധം മനോഹരമാണ് ദൃശ്യാവിഷ്കാരം. 

2.0

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കം തന്നെ ഗാനം നിരവധിപേർ യൂട്യബിൽ കണ്ടു.