Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ രോഗികൾക്ക‍് സ്വാന്തന ഗാനം പാടി മഞ്ജു വാര്യർ

manju-warrior-kerala-can

കാൻസർ രോഗികൾക്ക‍് സ്വാന്തന ഗാനവുമായി നടി മഞ്ജു വാര്യർ. മനോരമ ന്യൂസ് കേരള കാൻ രണ്ടാം ഭാഗത്തിന്റെ സമാപനത്തോട‍് അനുബന്ധിച്ചുള്ള  ലൈവത്തോണിലാണ് മഞ്ജു വാര്യർ ഗാനം ആലപിച്ചത്. ഹരി മുകുന്ദന്റെ വരികൾക്ക് രതീഷ് വേഗയാണ് സംഗീതമൊരുക്കിയത്. 

Your Rating: