2015.....കൺഫ്യൂഷനാണെന്ന് റിമി ടോമി

അയ്യോ, രണ്ടായിരത്തിപ്പതിനഞ്ചോ? അയ്യട, നല്ലതുമല്ല, ചീത്തയുമല്ല.. ഇങ്ങനെ പറഞ്ഞാൽ ശരിയാവത്തില്ല അല്ലേ? എന്തു പറയും? ആകെ മൊത്തം കൺഫ്യൂഷനായല്ലോ! ങാ എന്തും വരട്ടെ. ഇനി പറയാം. കഴിഞ്ഞ വർഷം വലിയ കുഴപ്പമില്ലായിരുന്നു. പാട്ടുണ്ട്. ടീവീണ്ട്.. സിനിമേണ്ട്.. ഷോയുണ്ട്.. ! സീരിയൽ ഭ്രാന്തു പിടിച്ച പുഷ്പവല്ലിയെ ആരും മറന്നിട്ടില്ലല്ലോ അല്ലേ? ഇനി സിനിമയിൽ കാണുമോ എന്നൊക്കെ ഇപ്പോ പലരും ചോദിച്ചു തുടങ്ങിയിട്ടുണ്ട്.ക്കുന്നവരുടെ മനസിലിരിപ്പൊക്കെ എനിക്കറിയാം. എങ്കിലും ഒരാളോടുകൂടി ആലോചിക്കാനുണ്ട്. മറ്റാരുമല്ലന്നേ.. എഎന്റെ ഭർത്താവ് .. റോയ്സേ..!...