മഹാരാജാസിലെ പ്രൊഫസറുടെ പാട്ട് ഓസ്കറിന്

മികച്ച ഗാനത്തിനുളള ഓസ്കർ നാമനിർദേശത്തിനുളള പ്രാഥമിക സാധ്യതാപട്ടികയിലിടം പിടിച്ച പാട്ടുകളെഴുതിയത് മഹാരാജാസിലെ അധ്യാപകൻ. ഹിന്ദി വിഭാഗം തലവനായ ഡോ. മധു വാസുദേവനാണ് ഔസേപ്പച്ചൻ ഈണം നൽകിയ പാട്ടുകളെഴുതിയത്. ജലമെന്ന ചിത്രത്തിലെ ഗാനങ്ങളാണ് ചുരുക്കപ്പട്ടികയിലുളളത്