Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴു പൊലീസ് സ്റ്റേഷനുകളിൽ 147 തസ്തികകൾ

തിരുവനന്തപുരം∙ പുതിയതായി അനുവദിച്ച ഏഴു പൊലീസ് സ്റ്റേഷനുകളിലേക്കു 147 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

അച്ചൻകോവിൽ (കൊല്ലം റൂറൽ), കയ്പമംഗലം (തൃശൂർ റൂറൽ), കൊപ്പം (പാലക്കാട്), തൊണ്ടർനാട് (വയനാട്), നഗരൂർ (തിരുവനന്തപുരം റൂറൽ), പിണറായി (കണ്ണൂർ), പുതൂർ (പാലക്കാട്) എന്നീ സ്റ്റേഷനുകളിലേക്കാണിത്. പുറമെ 77 തസ്തികകൾ സമീപ പൊലീസ് സ്റ്റേഷനുകളിൽനിന്നു പുനർവിന്യസിച്ചു നൽകും.