Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ബിഐ ദേശീയ ഹാക്കത്തൺ നടത്തുന്നു

State Bank of India

മുംബൈ ∙ ബാങ്കിങ് മേഖലയ്ക്ക് പുത്തൻ ആശയങ്ങൾ നൽകുന്നതിനായി സ്റ്റാർട്ടപ്പുകൾക്കും വിദ്യാർഥികൾക്കും വേണ്ടി എസ്ബിഐ ദേശീയ ഹാക്കത്തൺ നടത്തുന്നു. ‘കോഡ് ഫോർ ബാങ്ക്’ എന്നു പേരിട്ട ഹാക്കത്തൺ ഡിജിറ്റൽ പേയ്മെന്റ്സ്, ബ്ലോക് ചെയിൻ, പ്രെഡിക്ടീവ് അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റൊബോട്ടിക് പ്രോസസ് ഓട്ടമേഷൻ തുടങ്ങിയ സാങ്കേതികളെ കേന്ദ്രീകരിച്ചായിരിക്കും.