Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർബിഐക്ക് പ്രത്യേക എൻ‍ഫോഴ്സ്മെന്റ് വിഭാഗം

Reserve Bank of India (RBI)

ഏപ്രിൽ മുതൽ ആർബിഐയുടെ കീഴിൽ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തനമാരംഭിക്കും. ആർബിഐ പുറപ്പെടുവിക്കുന്ന നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രവർത്തനങ്ങളിൽ മുൻകരുതലുള്ള സുതാര്യത ഉറപ്പാക്കാനും, ഉപയോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനും പുതിയ വിഭാഗം വഴിയൊരുക്കുമെന്ന് ആർബിഐ പറയുന്നു.