രണ്ട് കിഡ്നിയും തകരാറിലായ ജോസഫ് സഹായം തേടുന്നു

കോട്ടയം . രണ്ട് കിഡ്നിയും തകരാറിലായ കെ.സി ജോസഫ് ചികിത്സാ സഹായത്തിനായി സുമനസുകളോട് അപേക്ഷിക്കുകയാണ്. ആഴ്ചയില് രണ്ട് തവണ ഡയാലിസിസ് ചെയ്യണം. ഒരു ഡയാലിസിന് 1500 രൂപ ചിലവ് വരും. കൂലിപ്പണിക്കാരനായ ജോസഫിന് ഇത് താങ്ങാനാവുന്നതിലധിമാണ്. ജീവിതകാലം മുഴുവൻ ഡയാലിസിസ് വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

രണ്ട് കിഡ്നിയും തകരാറിലായ ജോസഫിന് ജോലിക്കുപോലും പോകാനാകാത്ത അവസ്ഥയാണിപ്പോൾ. ഭാര്യ അടുത്തൊരു സ്കൂളിൽ തൂപ്പുജോലി ചെയ്യുന്ന വരുമാനം മാത്രമാണുള്ളത്. ഒൻപതിലും മൂന്നിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ് ഇവർക്ക്.

Account Details

South Indian bank Puthypally

Account No- 0763053000002404

IFSC - SIBL0000761

K C Joseph

Kochuparambil H

Rubber Board P O

Kottayam

pin 6860009

Phone - 9605437289