സർവേയിൽ ദിനകരന് മുൻതൂക്കം

ചെന്നൈ ∙ ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ വിമതൻ ടി.ടി.വി. ദിനകരനു വ്യക്തമായ മുൻതൂക്കമെന്ന് അഭിപ്രായ സർവേ. 35.4% വോട്ട് നേടി ദിനകരൻ അട്ടിമറി ജയം നേടുമെന്നു പീപ്പിൾ സ്റ്റഡീസ് സംഘടിപ്പിച്ച സർവേയിൽ പറയുന്നു.