അതിർത്തിയിൽ പാക്ക് വെടിവയ്പ്; ആളപായമില്ല

ശ്രീനഗർ ∙ നിയന്ത്രണരേഖയിൽ നൗഷേര സെക്ടറിൽ ഇന്ത്യൻ ഗ്രാമങ്ങൾക്കു നേരെയും ബാരാമുള്ള ജില്ലയിലെ ഇന്ത്യൻ സേനാ പോസ്റ്റുകൾക്കു നേരെയും പാക്കിസ്ഥാൻ ഭടന്മാർ വെടിവയ്പു നടത്തി. ഇന്ത്യൻ സേന തിരിച്ചടിച്ചു. ആളപായമില്ല.