Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ ഇടിച്ച് ഏഴു മരണം

ന്യൂഡൽഹി ∙ ജാർഖണ്ഡിലെ ചായ്ബാസ പട്ടണത്തിൽ വിവാഹച്ചടങ്ങിന്റെ ഭാഗമായി പൂജ നടത്തുകയായിരുന്നവർക്കു നേരെ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി ഏഴുപേർ മരിച്ചു. എട്ടുപേർക്കു പരുക്കേറ്റു.