അജിത് പവാറിനെ കൈവിടാതെ എൻസിപി

മുംബൈ ∙ 70,000 കോടി രൂപയുടെ ജലസേചന അഴിമതിയിൽ ആരോപണ വിധേയനായ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അജിത് പവാറിനു പിന്തുണയുമായി എൻസിപി നേതാക്കൾ. രാഷ്ട്രീയ വിരോധം തീർക്കാൻ ബിജെപി സർക്കാർ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് എൻസിപി സംസ്ഥാന ഘടകം ആരോപിച്ചു.