Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രത്യേക ഭക്ഷണ രീതി അടിച്ചേൽപിക്കാൻ യുപി ഗവ. ശ്രമം: പിണറായി

pinarayi-vijayan-8

തിരുവനന്തപുരം∙ ഉത്തർ പ്രദേശിൽ പ്രത്യേക ഭക്ഷണ രീതി ജനങ്ങളുടെ മേൽ അടിച്ചേൽപിക്കാൻ പുതിയ സർക്കാർ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ജനാധിപത്യ രീതികളെ തകർക്കുന്ന സമീപനമാണ് അവിടത്തെ സർക്കാരിന്റെത്. ലൈസൻസുള്ള മാംസ വിൽപനശാലകൾ അടിച്ചു തകർത്തു ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന സ്ഥിതിയാണു യുപിയിലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

related stories
Your Rating: