Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയ എൻജിനീയറിങ്: ചർച്ചയിൽ തീരുമാനമായില്ല

തിരുവനന്തപുരം∙ സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്‌മെന്റ്സ് അസോസിയേഷനും സർക്കാരുമായി ഇന്നലെ രാത്രി 11 മണിവരെ ചർച്ച നടത്തിയെങ്കിലും കരാർ ഒപ്പുവയ്ക്കാനായില്ല.

ഇന്നു കരാറിൽ ഒപ്പുവയ്ക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ജോറി മത്തായി അറിയിച്ചു.