Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യനെല്ലിക്കേസ്: അപ്പീലിൽ വാദം ഒക്ടോബറിൽ

ന്യൂഡൽഹി∙ സൂര്യനെല്ലി പീഡനക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച പ്രതികളുടെ അപ്പീൽ ഒക്‌ടോബർ 11ന് അന്തിമവാദത്തിനു പരിഗണിക്കുമെന്നു സുപ്രീം കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണു തീരുമാനം.

പ്രതികളിൽ ജേക്കബ് സ്‌റ്റീഫൻ, ജോസ് ഇമ്മാനുവേൽ, വർഗീസ് എന്നിവർ നൽകിയ ജ്യാമാപേക്ഷ കോടതി അനുവദിച്ചില്ല.