Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അ’ സിനിമകളും ‘ഇ’ സിനിമകളും

PTI4_20_2013_000024B

ഐ.വി.ശശിയുടെ പ്രശസ്തമായ അ സിനിമകളിൽ ചിലത്: അവളുടെ രാവുകൾ, ആലിംഗനം, അന്തർദാഹം, അഞ്ജലി, ആ നിമിഷം, അലാവുദീനും അദ്ഭുത വിളക്കും, ആറാട്ട്, അങ്ങാടി, അഹിംസ, അമേരിക്ക അമേരിക്ക, അക്ഷരങ്ങൾ, അടിയൊഴുക്കുകൾ, അനുരാഗി, അനുബന്ധം, അർഹത.

ഇ സിനിമകൾ: ഇതാ ഇവിടെ വരെ, ഈറ്റ, ഈ മനോഹര തീരം, ഇവർ, ഇണ, ഇന്നല്ലെങ്കിൽ നാളെ, ഈ നാട്, ഇനിയെങ്കിലും, ഇടനിലങ്ങൾ, ഇത്രയും കാലം, ഇന്നലെ ഇന്ന്, ഇനിയും പുഴ ഒഴുകും.