വി. മുരളീധരൻ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി ∙ രാജ്യസഭയിലേക്കു മഹാരാഷ്ട്രയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ബിജെപി മുൻ കേരള സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, കർണാടകയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ കേരള ഘടകം ഉപാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.  മുരളീധരൻ ഹിന്ദിയിലും രാജീവ് ചന്ദ്രശേഖർ കന്നടയിലുമാണു സത്യപ്രതിജ്ഞ ചെയ്തത്.