പനി: വിഎസിന്റെ പരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം∙ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദന്റെ അഞ്ചുദിവസത്തെ പരിപാടികൾ റദ്ദാക്കി. പനിമൂലം പൂർണവിശ്രമം ഡോക്ടർ നിർദേശിച്ചിരിക്കുന്നതിനാലാണിത്.