Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി വരുമ്പോൾ ഇല്ലാതാകുക 13 സെസ്സുകൾ; ഏഴെണ്ണം തുടരും

gst

ന്യൂ‍ഡൽഹി∙ ജൂലായ് ഒന്നു മുതൽ രാജ്യമാകെ ഒറ്റനികുതിക്കു കീഴിലാകുമ്പോൾ നിലവിലെ നിരവധി സെസ്സുകൾ ഓർമയാകും. ചരക്കുസേവന സേവന നികുതി (ജിഎസ്ടി)  നടപ്പാകുമ്പോൾ 13 സെസ്സുകളാണ് ഇല്ലാതാകുക. ഇവയിൽചിലതു കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. ജിഎസ്ടി വന്നാലും ഏഴു സെസ്സുകൾ തുടരും.

ജിഎസ്ടി വരുമ്പോൾ ഇല്ലാതാകുന്നവ

∙ ദി റബ്ബർ ആക്ട് 1947– റബ്ബർ സെസ്സ്

∙ ദി ഇൻഡസ്ട്രീസ് (ഡെവലപ്മെന്റ്‍ ആൻഡ് റെഗുലേഷൻ) ആക്ട് 1951–സെസ്സ് ഒാൺ ഒാട്ടമൊബീൽ

∙ ദി ടീ ആക്ട് 1953– സെസ്സ് ഒാൺ ടീ

∙ ദി കോൾ മൈൻസ് ( കൺസർവേഷൻ ആൻഡ് ഡവലപ്മെന്റ്) ആക്ട് 1974– കോൾ സെസ്സ്

∙ ദി ബീഡി വർക്കേഴ്സ് വെൽഫെയർ ആക്ട് 1971– സെസ്സ് ഒാൺ ബീഡി

∙ ദി വാട്ടർ (പ്രിവൻഷൻ ആൻഡ് കൺട്രോൾ ഒാഫ് പൊള്യൂഷൻ) സെസ്സ് ആക്ട് 1977– സെസ്സ് ഒാൺ വാട്ടർ കൺസ്യൂംഡ് ബൈ സേർട്ടൻ ഇൻഡസ്ട്രീസ്

∙ ദി ഷുഗർ സെസ്സ് ആക്ട് 1982 –സെസ്സ് ഒാൺ ഷുഗർ

∙ സെസ്സ് ഒാൺ ജ്യൂട്ട് ഗുഡ്സ് 

∙ എജ്യൂക്കേഷൻ സെസ്സ് ഒാൺ എക്സൈസബിൾ ഗുഡ്സ് 

∙ സെക്കൻഡറി ആൻഡ് ഹയർ എജ്യൂക്കേഷൻ സെസ്സ് ഒാൺ എക്സൈസബിൾ ഗുഡ്സ്

∙ ക്ളീൻ എനർജി സെസ്സ്

∙ സ്വച്ഛ് ഭാരത് സെസ്സ്

∙ ഇൻഫ്രാസ്ട്രക്ചർ സെസ്സ്, കൃഷ് കല്യാൺ സെസ്സ്

ജിഎസ്ടി വരുമ്പോൾ തുടരുന്നവ

∙ എജ്യൂക്കേഷൻ സെസ്സ് ഒാൺ ഇംപോർട്ടഡ് ഗുഡ്സ്

∙ സെക്കൻഡറി ആൻഡ് ഹയർ എജ്യൂക്കേഷൻ സെസ്സ് ഒാൺ ഇംപോർട്ടഡ് ഗുഡ്സ്

∙ സെസ്സ് ഒാൺ ക്രൂഡ് പെട്രോളിയം 

∙ റോഡ് സെസ്സ് (അഡീഷണൽ ഡ്യൂട്ടി ഒാഫ് എക്സൈസ് ഒാൺ മോട്ടോർ സ്പിരിറ്റ്)

∙ അഡീഷണൽ ഡ്യൂട്ടി ഒാഫ് എക്സൈസ് ഒാൺ ഹൈ സ്പീഡ് ഡീസൽ ഒായിൽ (റോഡ് സെസ്സ്)

∙ സ്പെഷ്യൽ അഡീഷണൽ ഡ്യൂട്ടി ഒാഫ് എക്സൈസ് ഒാൺ മോട്ടോർ സ്പിരിറ്റ്

∙ എൻസിസിഡി ഒാൺ ടുബാക്കോ ആൻഡ് ടുബാക്കോ പ്രോഡക്ട്സ് ആൻഡ് ക്രൂഡ് പെട്രോളിയം ഒായിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.