Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധരാമയ്യയ്ക്കെതിരായ പോസ്റ്റ് പങ്കുവച്ച പൊലീസുകാരന് സസ്പെൻഷൻ

മംഗളുരു∙ കർണാടക മുഖ്യമന്ത്രി ബി.സിദ്ധരാമയ്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്റ് പങ്കുവച്ച പൊലീസുകാരനു സസ്‌പെൻഷൻ. ബൽത്തങ്ങാടി സ്റ്റേഷനിലെ കോൺസ്റ്റബിൾ രാജാ ശിവപ്പ ബെണ്ണിയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡു ചെയ്തത്. യൂത്ത് കോൺഗ്രസ് പരാതിയെ തുടർന്നാണു നടപടി.

related stories