സൂര്യനെല്ലിയിൽ ഹോട്ടൽ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു

Representational Image

തൊടുപുഴ ∙ സൂര്യനെല്ലി വിലക്കിനു സമീപം ഹോട്ടൽ ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. മുത്തമഞ്ചോല സ്വദേശി ബാലകൃഷ്ണൻ (48) ആണു മരിച്ചത്. ഇന്നു രാവിലെ ഒൻപതോടെയായിരുന്നു സംഭവം. വിറകെടുക്കാൻ പോകുന്നതിനിടെയാണു കാട്ടാന ആക്രമിച്ചത്.