Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനാഥാലയത്തിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം: ഒരാൾ പിടിയിൽ

Rape-Representative-Image Representative Image

കോഴിക്കോട് ∙ കുന്ദമംഗലത്ത് അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അനാഥാലയത്തിന്റെ നടത്തിപ്പുകാരന്റെ മകന്‍ ഒാസ്റ്റിന്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി കുന്ദമംഗലം പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീടിനോടു ചേര്‍ന്ന് നടത്തുന്ന അനാഥാലയത്തില്‍വച്ചു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണു പരാതി. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.

related stories