സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം∙ അംബേദ്കർ ജയന്തി പ്രമാണിച്ചു സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും 14ന് അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.